Nelson's Third English Reader for Indian Schools - C.S. Milford and E.M. Milford
Item
ml
Nelson's Third English Reader for Indian Schools - C.S. Milford and E.M. Milford
136
Nelson’s Third English Reader for Indian Schools
ഇന്ത്യൻ സ്കൂളുകളിലെ ഇംഗ്ലീഷ് പഠനത്തിനായി ബ്രിട്ടീഷുകാരായ C.S. Milford, E.M. Milford എന്നിവർ തയ്യാറാക്കിയ Nelson’s Third English Reader for Indian Schools എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ. ഇംഗ്ലീഷ് മീഡിയത്തിൽ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ ഉപയോഗിച്ചതാണെന്ന് കരുതുന്നു, കേരളത്തിലെ ചില സ്കൂളുകളിലും ഉപയോഗിച്ചിട്ടൂണ്ടാകാം. അച്ചടിച്ച വർഷം ഇതിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. എങ്കിലും സ്വാതന്ത്ര്യത്തിനു മുൻപുള്ളത് ആണെന്ന് ഏകദേശം ഉറപ്പാണ്.