സുറിയാനി സുവിശേഷകൻ മാസിക

Item

Title
ml സുറിയാനി സുവിശേഷകൻ മാസിക
Date published
1932
Number of pages
36
Alternative Title
Suriyani Suviseshakan Masika
Notes
ml കേരള ക്രൈസ്തവ സഭകളുമായി ബന്ധപ്പെട്ട 5 വിവിധ മാസികകളുടെ 7 വിവിധ ലക്കങ്ങളുടെ ഡിജിറ്റൽ സ്കാനുകൾ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. സുറിയാനി സുവിശേഷകൻ, സഭാദാസൻ, സുറിയാനി സഭാ, ഓർതൊഡോക്സു് സഭ, മലങ്കര ക്രിസ്ത്യൻ എന്നീ അഞ്ച് മാസികകളുടെ ലക്കങ്ങൾ ആണ് ഈ പോസ്റ്റിൽ ഉള്ളത്. കേരള ക്രൈസ്തവ സഭകളുമായി ബന്ധപ്പെട്ട 5 വിവിധ മാസികകൾ ആണെന്ന് പൊതുവായി പറയാമെന്ന് മാത്രം. അതിൽ തന്നെ മാസികകൾ കിട്ടിയ ഉറവിടം വെച്ച് ഇത് മിക്കവാറും മലങ്കര ഓർത്തഡോക്സ് സഭയുമായി ബന്ധപ്പെട്ട മാസികകൾ ആവാനാണ് സാദ്ധ്യത, വിവിധ കാലഘട്ടങ്ങളിൽ കുറേയധികം വർഷങ്ങൾ പ്രസിദ്ധീകരിച്ചിരുന്നതാണ് ഈ മാസികകൾ ഒക്കെയും
Topics
en
Language
Medium
Item location
Date digitized
2019-04-26