സുകുമാരി, ഒരു കഥ
- Title
- ml സുകുമാരി, ഒരു കഥ
- Date published
- 1897
- Number of pages
- 191
- Alternative Title
- Sukumari, Oru Kadha
- Notes
- ml സുകുമാരി എന്ന ആദ്യകാലമലയാളനോവലിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശെഖരത്തിലുള്ള ഒരു അച്ചടി പുസ്തകമാണ്. മലയാളജില്ലയിലെ ജർമ്മൻ മിശ്യൻ വേലയുടെ ആരംഭകാലത്തെ വർണ്ണിക്കുന്ന ഒരു കഥ എന്നാണ് രചയിതാവ് തന്നെ ഈ കഥയെ വിശെഷിപ്പിക്കുന്നത്. അതിനാൽ ഇത് ഒരു ചരിത്രാഖ്യായിക ആയിരിക്കാം.
- Language
- ml
- Medium
- Paper
- Publisher
- Basel Mission Press, Mangalapuram
- Date digitized
- 2018-03-11