1953 - സുഭാഷിതരത്നാകരം (പത്താം പതിപ്പ്) - കെ. സി. കേശവപിള്ള
Item
ml
1953 - സുഭാഷിതരത്നാകരം (പത്താം പതിപ്പ്) - കെ. സി. കേശവപിള്ള
1953
156
Subhashitharathnakaram (Patham Pathipp)
പ്രമുഖ മലയാള സാഹിത്യകാരനും സംഗീതജ്ഞനുമായിരുന്ന കെ.സി.കേശവപിള്ളയുടെ സുഭാഷിതരത്നാകരം എന്ന കൃതിയുടെ പത്താം പതിപ്പിൻ്റെ ഡിജിറ്റൽ സ്കാൻ. സംസ്കൃതം, ഇംഗ്ലീഷ് മുതലായ ഭാഷകളിൽ നിന്ന് തർജമ ചെയ്തതും കവി സ്വന്തമായി നിർമ്മിച്ചതുമായ പദ്യങ്ങളാണ് ഈ പുസ്തകത്തിലെ ഉള്ളടക്കം. ഈ പുസ്തകത്തിലെ വിവിധ ഭാഗങ്ങൾ പല കാലങ്ങളിലായി നമ്മുടെ പാഠ്യപദ്ധതിയുടെ ഭാഗമായിരുന്നു. പാഠശാലകളുടെ ആവശ്യത്തിലേക്ക് സന്മാർഗ്ഗബോധകമായ പുസ്തക നിർമ്മിതിയുടെ ഭാഗമായാണ് ഈ കൃതി രചിച്ചതെന്ന വിവിധ സൂചനകൾ പുസ്തകത്തിൻ്റെ ആമുഖപ്രസ്താവനകളിൽ നിന്നു മനസ്സിലാക്കാം.