1940 - ശ്രീകൃഷ്ണസ്തോത്രം - അകവൂർ വാസുദേവൻ നമ്പൂതിരിപ്പാട്
Item
23
Reads
0
Downloads
1940 - ശ്രീകൃഷ്ണസ്തോത്രം - അകവൂർ വാസുദേവൻ നമ്പൂതിരിപ്പാട്
1940
38
Sree Krishna Sthothram
അകവൂർ വാസുദേവൻ നമ്പൂതിരിപ്പാട് രചിച്ച ശ്രീകൃഷ്ണസ്തോത്രം എന്ന കൃതിയുടെ ഡിജിറ്റൽ സ്കാനാണ് ഇത്. ഇതിൽ അദ്ദേഹം രചിച്ച കൃഷ്ണസ്തുതിപരങ്ങളായ രണ്ടു ഖണ്ഡകൃതികൾ അടങ്ങിയിരിക്കുന്നു. കവിതയോടുള്ള താല്‍പ്പര്യത്തെക്കാള്‍ ശ്രീകൃഷ്ണ ഭഗവാനോടുള്ള ഭക്തിയാണ് രചനയ്ക്ക് അടിസ്ഥാനം എന്നു ആമുഖ പ്രസ്താവനയില്‍ കാണിപ്പയ്യൂര്‍ ശങ്കരന് നമ്പൂതിരിപ്പാട് പറയുന്നുണ്ട്.