1936 - ശ്രീചിത്രോദയം കാവ്യം - കുമ്മനം കെ ഗോവിന്ദപ്പിള്ള

Item

Title
1936 - ശ്രീചിത്രോദയം കാവ്യം - കുമ്മനം കെ ഗോവിന്ദപ്പിള്ള
Date published
1936
Number of pages
440
Alternative Title
Sree Chithrodayam - kavyam
Language
Date digitized
Item location
Blog post link

Abstract
കുമ്മനം കെ ഗോവിന്ദപ്പിള്ള രചിച്ച ശ്രീചിത്രോദയം എന്ന മഹാകാവ്യത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇത്. 1936ൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കൃതിയാണ് ഇത്. ഉമയമ്മ റാണിയുടെ കാലം മുതലുള്ള തിരുവിതാംകൂര്‍ രാജവംശത്തിന്റെ ചരിത്രമാണ് കൃതിയില്‍ കാവ്യ രൂപത്തില്‍ സംഗ്രഹിച്ചിട്ടുള്ളത്. .