ശ്രീ യേശുചരിതം

Item

Title
ml ശ്രീ യേശുചരിതം
Date published
1934
Number of pages
74
Alternative Title
Sree Yesu Charithram
Notes
ml ശ്രീ കെ.വി. ചാക്കൊ രചിച്ച ശ്രീയേശുചരിതം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് 1930കളിൽ തിരുവിതാംകൂർ-കൊച്ചി പ്രദേശത്ത് നാലാം ഫാറത്തിലെ (ഇന്നത്തെ എട്ടാം ക്ലാസ്സ്) ഉപപാഠപുസ്തകം ആയി പഠിപ്പിക്കാൻ അംഗീകാരം ഉണ്ട് എന്ന് ഇതിന്റെ ടൈറ്റിൽ പേജിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇത് ഈ പുസ്തകത്തിന്റെ രണ്ടാം പതിപ്പാണ്. ഹൈന്ദവപുരാണപുരുഷന്മാരുടെ ചരിത്രം എഴുതുന്ന ശൈലിയിലാണ് താൻ ഈ ജീവചരിത്രം രചിക്കാൻ ശ്രമിച്ചിട്ടുള്ളത് എന്ന് ഗ്രന്ഥകർത്താവായ കെ.വി. ചാക്കോ ഇതിന്റെ മുഖവുരയിൽ വ്യക്തമാക്കുന്നു. കേരളഭൂഷണം എഡിറ്റർ ആയിരുന്ന കെ.കെ. കുരുവിള ആണ് പുസ്തകത്തിനു അവതാരിക എഴുതിയിരിക്കുന്നത്.
Language
Medium
Item location