ശിശുപാലവധം
Item
ml
ശിശുപാലവധം
en
Sisupala Vadham
1700/1800
342
https://opendigi.ub.uni-tuebingen.de/opendigi/MaI14
മാഘൻ എന്ന കവിയാൽ സംസ്കൃതഭാഷയിൽ രചിക്കപ്പെട്ട ശിശുപാലവധം എന്ന കൃതിയുടെ താളിയോല പതിപ്പിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. മഹാകവി മാഘൻ ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു എന്നു കരുതപ്പെടുത്തുന്നു. അദ്ദേഹത്തിൻ്റെ കൃതിയായ ശിശുപാലവധം സംസ്കൃത മഹാകാവ്യങ്ങളിൽ ഉത്തമമായ മഹാകാവ്യമായി കരുതപ്പെടുന്നു.