Cover of സത്യവെദ ഇതിഹാസം

സത്യവെദ ഇതിഹാസം

Sathyaveda Ithihasam

Year
1844
Pages
136
Language
Malayalam
Views
60
Downloads
1

About this document

ബൈബിളിലെ ഉല്പത്തി പുസ്തകത്തിൻ്റെ വ്യാഖ്യാനമാണ് ഈ കൃതി. സത്യവെദ ഇതിഹാസം എന്ന കൃതി ട്യൂബിങ്ങനിൽ നിന്ന് കണ്ടെത്തിയതിനെ പറ്റിയും, കൃതിയെ പറ്റിയും അത്യാവശ്യം വിശദമായി ഡോ. സ്കറിയ സക്കറിയ പി.ജെ. തോമസിൻ്റെ മലയാളസാഹിത്യവും ക്രിസ്ത്യാനികളും എന്ന പുസ്തകത്തിൽ അദ്ദേഹം എഴുതിയ ചർച്ചയും പൂരണവും എന്ന അനുബന്ധത്തിൽ പ്രതിപാദിക്കുന്നുണ്ട്. സത്യവെദ ഇതിഹാസത്തിൻ്റെ ആദ്യത്തെ കുറച്ച് ഖണ്ഡികകളും അദ്ദേഹം ചർച്ചയും പൂരണവും എന്ന അനുബന്ധത്തിൽ എടുത്ത് ചേർത്തിട്ടുണ്ട്.

People

Subjects


Cite this document

ഹെർമൻ ഗുണ്ടർട്ട്. സത്യവെദ ഇതിഹാസം. 1844. Granthappura. Accessed November 22, 2026. https://gpura.org/items/1844-satyaveda-ithihasam-glp/.

ഹെർമൻ ഗുണ്ടർട്ട്. സത്യവെദ ഇതിഹാസം. 1844, Granthappura, gpura.org/items/1844-satyaveda-ithihasam-glp/. Accessed 22 Nov. 2026.

ഹെർമൻ ഗുണ്ടർട്ട്. (1844). സത്യവെദ ഇതിഹാസം. Granthappura. https://gpura.org/items/1844-satyaveda-ithihasam-glp/

ഹെർമൻ ഗുണ്ടർട്ട് (1844) സത്യവെദ ഇതിഹാസം. Granthappura. Available at: https://gpura.org/items/1844-satyaveda-ithihasam-glp/ (Accessed: 22 November 2026).

BibTeX

@misc{gpura10964,
  author = {{ഹെർമൻ ഗുണ്ടർട്ട്}},
  title = {{സത്യവെദ ഇതിഹാസം}},
  year = {1844},
  howpublished = {Granthappura},
  url = {https://gpura.org/items/1844-satyaveda-ithihasam-glp/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.