1947 - സെക്കണ്ടറിസ്ക്കൂൾ ഭൂമിശാസ്ത്രം - എൽ.ഡി. സ്റ്റാമ്പ്
Item
ml
1947 - സെക്കണ്ടറിസ്ക്കൂൾ ഭൂമിശാസ്ത്രം - എൽ.ഡി. സ്റ്റാമ്പ്
1947
236
Secondary School Bhoomishasthram
1947-1948 ൽ മലബാർ പ്രദേശത്ത് മദിരാശി സർക്കാറിൻ്റെ കീഴിൽ പത്താം ക്ലാസ്സ് പഠിച്ചവർക്ക് ഉപയോഗിക്കാനായി തയ്യാറാക്കിയ സെക്കണ്ടറിസ്ക്കൂൾ ഭൂമിശാസ്ത്രം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ. എൽ.ഡി. സ്റ്റാമ്പ് തയ്യറാക്കിയ ഈ പുസ്തകം എം. ശിവരാമമേനോൻ ആണ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. മംഗലാപുരം ബാസൽ മിഷൻ പ്രസ്സിലാണ് ഈ പുസ്തകം അച്ചടിച്ചിരിക്കുന്നത്.