ശാസ്ത്രമാസം 1993 - കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
Item
ml
ശാസ്ത്രമാസം 1993 - കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
1993
96
Shasthramasam 1993
1993 ജൂലൈ മാസം ശാസ്ത്രമാസമായി ആചരിക്കാൻ ശാസ്ത്രസാഹിത്യ പരിഷത്ത് തീരുമാനിക്കുകയുണ്ടായി. അതിന്റെ ഭാഗമായി 30,000 ക്ലാസ്സുകൾ എടുക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ഈ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്ന പ്രവർത്തകർക്കു വേണ്ടി തയ്യാറാക്കിയ പാഠപുസ്തകമാണ് ശാസ്ത്രമാസം 1993. ശാസ്ത്രവും മനുഷ്യനും, ചരിത്രബോധവും സമകാലീന ഇന്ത്യയും, സ്വാശ്രയഭാരതവും പുത്തൻ സാമ്പത്തിക നയങ്ങളും എന്നീ ക്ലാസ്സുകൾ എടുക്കന്ന പ്രവർത്തകർക്കു വേണ്ടി തയ്യാറാക്കിയ പഠനക്കുറിപ്പുകളാണ് ഇത് എന്ന് ആമുഖത്തിൽ പറയുന്നുണ്ടെങ്കിലും ഇതിലെ ഓരോ അദ്ധ്യായവും സ്വതന്ത്രമായ ലേഖനങ്ങൾ എന്ന രീതിയിൽ തന്നെ നിലനിൽക്കുന്നവയാണ്.