1888-സന്മാർഗ്ഗ സംഗ്രഹം-തിരുവിതാംകൊട്ടു സർക്കാർ
Item
ml
1888-സന്മാർഗ്ഗ സംഗ്രഹം-തിരുവിതാംകൊട്ടു സർക്കാർ
1888
82
Sanmargga Samgraham - Thiruvithamkottu Sarkkar
തിരുവിതാംകൊട്ടു സർക്കാർ മലയാള പള്ളിക്കൂടങ്ങളിൽ ഉപയോഗിക്കുന്നതിനായി ബുക്ക് കമ്മറ്റിയാൽ അംഗീകരിക്കപ്പെട്ട സന്മാർഗ്ഗ സംഗ്രഹം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ. സന്മാർഗ്ഗ സംബന്ധമായ കാര്യങ്ങൾ കുട്ടികൾ അറിയുന്നതിനുവേണ്ടി മുപ്പത് പ്രകരണങ്ങളിൽ ചോദ്യാത്തര രീതിയിൽ തയാറാക്കിയ ഉപദേശങ്ങളാണ് അതിലുള്ളത്.