-
Title
-
ml
സന്മാര്‍ഗ്ഗസംഗ്രഹം-തിരുവിതാംകൊട്ടു സര്‍ക്കാര്‍
-
Date published
-
1888
-
Number of pages
-
82
-
Alternative Title
-
Sanmargga Samgraham - Thiruvithamkottu Sarkkar
-
Notes
-
ml
തിരുവിതാംകൊട്ടു സര്‍ക്കാര്‍ മലയാള പള്ളിക്കൂടങ്ങളില്‍ ഉപയോഗിക്കുന്നതിനായി ബുക്ക് കമ്മറ്റിയാല്‍ അംഗീകരിക്കപ്പെട്ട സന്മാര്ഗ്ഗ സംഗ്രഹം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. സന്മാര്ഗ്ഗ സംബന്ധമായ കാര്യങ്ങള്‍ കുട്ടികള്‍ അറിയുന്നതിനുവേണ്ടി മുപ്പത് പ്രകരണങ്ങളില്‍ ചോദ്യാത്തര രീതിയില്‍ തയാറാക്കിയ ഉപദേശങ്ങളാണ് അതിലുള്ളത്.
-
Date digitized
-
2021-07-22