സാംസ്കാരിക രാഷ്ട്രീയവും ആധുനിക ലോകവും
Item
സാംസ്കാരിക രാഷ്ട്രീയവും ആധുനിക ലോകവും
33
18 × 12 cm (height × width)
പുരോഗമന കലാസാഹിത്യ സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിദ്ധീകരിച്ച ഈ ലഘുലേഖയിൽ സാംസ്കാരിക രാഷ്ടീയത്തെയും ആധുനിക മുതലാളിത്ത ലോക ഘടനയെയും മാർക്സിസം ലെനിനിസം കാഴ്ച്ചപ്പാടിൽ വിമർശനാത്മകമായി നോക്കിക്കാണുന്നു.