രവീന്ദ്രനാഥടാഗോർ

Item

Title
ml രവീന്ദ്രനാഥടാഗോർ
Date published
1952
Number of pages
82
Alternative Title
Raveendranatha Tagore
Notes
ml തിരുവിതാംകൂർ-കൊച്ചി സർക്കാർ 1952ൽ മൂന്നാംഫാറത്തിലെ (ഏഴാം ക്ലാസ്സ്) ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച രവീന്ദ്രനാഥടാഗോർ എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് ചരിത്ര പാഠപുസ്തകമാണോ അതോ മലയാളം ഉപപാഠപുസ്തകമാണോ എന്നത് വ്യക്തമല്ല. പി. ശ്രീധരൻപിള്ള ആണ് പുസ്തകത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
Language
Medium
Date digitized
2020-02-15