1949 - രസതന്ത്രം - 5-ാം ഫാറത്തിലേയ്ക്കു്
Item
ml
1949 - രസതന്ത്രം - 5-ാം ഫാറത്തിലേയ്ക്കു്
en
M.V. Chacko
1949
120
Rasathanthram - 5 am farathilekk
1949ൽ തിരുവിതാംകൂർ പ്രദേശത്ത് അഞ്ചാം ഫാറത്തിൽ (ഇന്നത്തെ ഒൻപതാം ക്ലാസ്സിനു സമാനം) പഠിച്ചവർ ഉപയോഗിച്ച രസതന്ത്രം പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ. എം.വി. ചാക്കോ, എൻ. സുബ്രഹ്മണ്യവാര്യർ, വി. കൃഷ്ണപിള്ള എന്നീ മൂന്നു പേർ ചേർന്ന് രചിച്ച് പ്രസിദ്ധീകരിച്ച പാഠപുസ്തകം ആണിത്.