പ്രകൃതിശാസ്ത്രം – രണ്ടാം ഭാഗം – രണ്ടാം ഫാറത്തിലേക്ക്

Item

Title
ml പ്രകൃതിശാസ്ത്രം – രണ്ടാം ഭാഗം – രണ്ടാം ഫാറത്തിലേക്ക്
Date published
1936
Number of pages
148
Alternative Title
Prakruthi Shasthram - Randam Bhagam Randam Farathilekk
Language
Item location
Date digitized
2021-05-27
Notes
ml 1936ൽ രണ്ടാം ഫാറത്തിൽ (ഇന്നത്തെ ആറാം ക്ലാസ്സിനു സമാനം) പഠിച്ചവർ ഉപയോഗിച്ച ശാസ്ത്ര പാഠപുസ്തകമായ പ്രകൃതിശാസ്ത്രം – രണ്ടാം ഭാഗം – രണ്ടാം ഫാറത്തിലേക്ക് എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഗ്രന്ഥകർത്തമായ പി. അപ്പുക്കുട്ട മേനോൻ എഴുതിയ പ്രസ്താവനയിൽ നിന്ന് ഇത് മലബാർ മേഖലയിൽ ഉപയോഗിച്ച പുസ്തകം ആണെന്ന സൂചന ആണ് ലഭ്യമാകുന്നത്. ഒരുപക്ഷെ മറ്റു കേരളപ്രദേശങ്ങളിലും ഉപയൊഗിച്ചിട്ടൂണ്ടാവാം. ഗ്രന്ഥകർത്താവിൻ്റെ സഹോദരനായ കെ. ഗോപാലൻ കുട്ടി മേനോൻ ആണ് പുസ്തകത്തിനു വേണ്ട ചിത്രങ്ങൾ തയ്യാറാാക്കിയിരിക്കുന്നത്. പ്രസാധകരായ വി. സുന്ദരയ്യർ ആൻ്റു് സൺസിൻ്റെ പ്രേരണയാലാണ് ശാസ്ത്രം മാതൃഭാഷയിൽ പഠിക്കണം എന്ന ഉദ്ദേശത്തോടെ ഈ പാഠപുസ്തകം തയ്യാറാക്കിയത് എന്ന് ഗ്രന്ഥകർത്തമായ പി. അപ്പുക്കുട്ട മേനോൻ ആമുഖത്തിൽ പ്രസ്താവിക്കുന്നു.