പ്രകൃതി ശാസ്ത്രം മൂന്നാം ഫാറത്തിലേക്ക്

Item

Title
ml പ്രകൃതി ശാസ്ത്രം മൂന്നാം ഫാറത്തിലേക്ക്
Date published
1938
Number of pages
106
Alternative Title
Prakruthi Shasthram Moonnam Farathilekk
Language
Item location
Date digitized
Notes
ml 1938 ൽ മൂന്നാം ഫാറത്തിൽ പഠിച്ചവർ ശാസ്ത്രപുസ്തകമായി ഉപയോഗിച്ച പ്രകൃതിശാസ്ത്രം – മൂന്നാം ഫാറത്തിലേക്ക് (Elementary Science for Form III) എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. രചയിതാവായ ഡാക്ടർ മിസ്സിസ് ജി.എം. ഡിസ്സോസ വില്യംസ് ആണ് ഈ പുസ്തകത്തിൻ്റെ രചയിതാവ്. ഈ ശാസ്ത്രപുസ്തകത്തിൽ ധാരാളം ചിത്രങ്ങളും ഉൾപ്പെടുന്നു. ഇന്നത്തെ ഏഴാം ക്ലാസ്സിനു സമാനമായ മൂന്നാം ഫാറത്തിൽ പഠിച്ചവരുടെ ശാസ്ത്രപുസ്തകം ആണിത്.