പ്രകൃതിശാസ്ത്രം (ഏഴാം പതിപ്പ്) – ഒന്നാം ഫാറത്തിലേയ്ക്ക്

Item

Title
ml പ്രകൃതിശാസ്ത്രം (ഏഴാം പതിപ്പ്) – ഒന്നാം ഫാറത്തിലേയ്ക്ക്
Date published
1934
Number of pages
148
Alternative Title
Prakruthi Shasthram (Ezham Pathipp) Onnam Farathilekk
Language
Item location
Date digitized
Notes
ml 1934ൽ ഒന്നാം ഫാറത്തിലെ (ഇന്നത്തെ അഞ്ചാം ക്ലാസ്സിനു സമാനം) ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച പ്രകൃതിശാസ്ത്രം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ടി.എസ്സ്. ഭാസ്കർ ആണ് ഈ പാഠപുസ്തകം രചിച്ചിരിക്കുന്നത്. ഈ പാഠപുസ്തകത്തിൻ്റെ ടൈറ്റിൽ പേജിൽ തിരുവിതാംകൂർ, കൊച്ചി, മദ്രാസ്സ് മേഖലകളിൽ ഉപയോഗിക്കാനായി ഈ പാഠപുസ്തകം അംഗീകരിക്കപ്പെട്ടിട്ടുണ്ട് എന്ന് കാണുന്നു. ഇത് ഈ പാഠപുസ്തകത്തിൻ്റെ ഏഴാം പതിപ്പാണ് എന്നു കാണുന്നതിനാൽ കുറച്ചധികം വർഷങ്ങളിൽ ഇത് പല മേഖലകളിൽ ഉപയോഗത്തിലുണ്ടായിരുന്നു എന്ന് അനുമാനിക്കാം.