പ്രകൃതി പാഠപ്രവേശിക (രണ്ടാം ഭാഗം)

Item

Title
ml പ്രകൃതി പാഠപ്രവേശിക (രണ്ടാം ഭാഗം)
Date published
1947
Number of pages
150
Alternative Title
Prakruthi Padapravesikka (Randam Bagam)
Notes
ml തിരുവിതാംകൂർ സർക്കാർ 1947ൽ ഒന്നും രണ്ടും ഫാറത്തിലെ (ഇന്നത്തെ അഞ്ച്, ആറ് ക്ലാസ്സുകൾ) ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച, പ്രകൃതി പാഠപ്രവേശിക എന്ന ജീവശാസ്ത്ര പാഠപുസ്തകത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ പുസ്തകം ജന്തുജീവിതം, സസ്യജീവിതം എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു. അതിൽ തന്നെ ഒന്നും രണ്ടും ഫാറത്തിലെ പാഠങ്ങൾ വേറിട്ട് തുടക്കത്തിലെ വിഷയസംക്ഷേപത്തിൽ കാണിച്ചിരിക്കുന്നു.
Language
Medium
Item location
Date digitized
2019-06-24