1934 - പ്രകൃതിശാസ്ത്രം (ഏഴാം പതിപ്പ്) - ഒന്നാം ഫാറത്തിലേയ്ക്ക് - ടി.എസ്സ്. ഭാസ്കർ
Item
ml
1934 - പ്രകൃതിശാസ്ത്രം (ഏഴാം പതിപ്പ്) - ഒന്നാം ഫാറത്തിലേയ്ക്ക് - ടി.എസ്സ്. ഭാസ്കർ
1934
148
Prakruthi Shasthram (Ezham Pathipp) Onnam Farathilekk
1934ൽ ഒന്നാം ഫാറത്തിലെ (ഇന്നത്തെ അഞ്ചാം ക്ലാസ്സിനു സമാനം) ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച പ്രകൃതിശാസ്ത്രം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ. ടി.എസ്സ്. ഭാസ്കർ ആണ് ഈ പാഠപുസ്തകം രചിച്ചിരിക്കുന്നത്. ഈ പാഠപുസ്തകത്തിൻ്റെ ടൈറ്റിൽ പേജിൽ തിരുവിതാംകൂർ, കൊച്ചി, മദ്രാസ്സ് മേഖലകളിൽ ഉപയോഗിക്കാനായി ഈ പാഠപുസ്തകം അംഗീകരിക്കപ്പെട്ടിട്ടുണ്ട് എന്ന് കാണുന്നു. ഇത് ഈ പാഠപുസ്തകത്തിൻ്റെ ഏഴാം പതിപ്പാണ് എന്നു കാണുന്നതിനാൽ കുറച്ചധികം വർഷങ്ങളിൽ ഇത് പല മേഖലകളിൽ ഉപയോഗത്തിലുണ്ടായിരുന്നു എന്ന് അനുമാനിക്കാം.