പ്രൈഷം
Item
ml
പ്രൈഷം
1927
88
Praisham
ml
ശ്രിമൂലം മലയാളഭാഷാഗ്രന്ഥാവലിയുടെ ഭാഗമായി കൊളത്തേരി ശങ്കരമേനോൻ സമാഹരിച്ച് പ്രസിദ്ധീകരിച്ച പ്രൈഷം എന്ന ഗ്രന്ഥത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. മൂലസംസ്കൃതകൃതിയും അതിന്റെ വ്യാഖ്യാനവും അടങ്ങുന്ന പ്രസിദ്ധീകരണം ആണിത്. പ്രൈഷം എന്നാല്‍ വിധി എന്നാണര്‍ത്ഥം എന്ന് ആമുഖത്തിൽ കാണാം.
2020-09-27
- Item sets
- മൂലശേഖരം (Original collection)