-
Title
-
ml
പ്രാഥമികവിജ്ഞാനം
-
Date published
-
1940
-
Number of pages
-
106
-
Alternative Title
-
Pradhamaika Vijnanam
-
Notes
-
ml
മലബാർ പ്രദേശത്ത് 1940-1941 ൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്നവർക്ക് ഉപയോഗിക്കാനായി തയ്യാറാക്കിയ സയൻസ് പാഠപുസ്തകമായ പ്രാഥമികവിജ്ഞാനം – രണ്ടാം ഭാഗം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. മദ്രാസ്സ് ടെസ്റ്റ് ബുക്ക് കമ്മിറ്റി അംഗീകരിച്ച പാഠപുസ്തകം ആണ് ഇതെന്ന് ടൈറ്റിൽ താളിൽ കാണുന്നു. സാമൂതിരി കോളേജ് അദ്ധ്യാപനായിരുന്ന എസ്. സൂര്യനാരായണ അയ്യർ ആണ് ഈ പാഠപുസ്തകം തയ്യാറാക്കിയത്.
-
Date digitized
-
2021-07-19