പ്രാചീനഭാരതം (നാലാം ഫാറത്തിലേയ്ക്കു്)

Item

Title
ml പ്രാചീനഭാരതം (നാലാം ഫാറത്തിലേയ്ക്കു്)
Date published
1952
Number of pages
120
Alternative Title
Pracheenabharatham (Nalam Farathilekk)
Language
Item location
Date digitized
Notes
ml 1952ൽ തിരുവിതാംകൂർ പ്രദേശത്ത് നാലാം ഫാറത്തിൽ (ഇന്നത്തെ എട്ടാം ക്ലാസ്സിനു സമാനം) പഠിച്ചവർ ഉപയോഗിച്ച പ്രാചീനഭാരതം (നാലാം ഫാറത്തിലേയ്ക്കു്) എന്ന ചരിത്രപാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. എൻ.പി. പിള്ളയാണ് ഈ പുസ്തകം രചിച്ചത്. തിരുവനന്തപുരത്തെ The Educational Supplies Depot എന്ന പ്രസിദ്ധീകരണശാലയാണ് ഇത് പ്രസിദ്ധീകരിച്ചത് .