1952 - പ്രാചീനഭാരതം (നാലാം ഫാറത്തിലേയ്ക്കു്) - എൻ.പി. പിള്ള
Item
ml
1952 - പ്രാചീനഭാരതം (നാലാം ഫാറത്തിലേയ്ക്കു്) - എൻ.പി. പിള്ള
1952
120
Pracheenabharatham (Nalam Farathilekk)
1952ൽ തിരുവിതാംകൂർ പ്രദേശത്ത് നാലാം ഫാറത്തിൽ (ഇന്നത്തെ എട്ടാം ക്ലാസ്സിനു സമാനം) പഠിച്ചവർ ഉപയോഗിച്ച പ്രാചീനഭാരതം (നാലാം ഫാറത്തിലേയ്ക്കു്) എന്ന ചരിത്രപാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ. എൻ.പി. പിള്ളയാണ് ഈ പുസ്തകം രചിച്ചത്. തിരുവനന്തപുരത്തെ The Educational Supplies Depot എന്ന പ്രസിദ്ധീകരണശാലയാണ് ഇത് പ്രസിദ്ധീകരിച്ചത് .