പഴഞ്ചൊല്ലിൽ പതിരില്ല

Item

Title
ml പഴഞ്ചൊല്ലിൽ പതിരില്ല
en Pazhanchollil Pathirilla
Number of pages
248
Language
Date digitized
Dimension
17.5 × 13 cm (height × width

Abstract
ഒരു ജനസമൂഹത്തിൽ പണ്ടേക്കു പണ്ടേ പലരും പറഞ്ഞു പറഞ്ഞു പരന്നു പഴക്കം വന്നിട്ടുള്ള ചൊല്ലുകളാണ് പഴഞ്ചൊല്ലുകൾ. പല തലമുറകളായി അനുഭവത്തിൽ വന്ന വസ്തു‌തകളെ സാമാന്യവത്‌കരിച്ചു കാച്ചിക്കുറുക്കി അല്പം ഫലിതം മേമ്പൊടിയും ചേർത്ത് രുചികരവും പൊഷകവുമാ ക്കിത്തീർത്ത വാക്യങ്ങൾ എന്ന് അവയെ നിർവ്വചിക്കാം. അവ ജനതയുടെ സാമൂഹിക സാംസ്‌കാരിക പരിതഃസ്ഥിതികളെ പ്രതിഫലിപ്പിക്കുന്നു, അവയുടെ വളർച്ചയിൽ പങ്കു വഹിക്കു കയും ചെയ്യുന്നു. മലയാളത്തിലെ ധാരാളം പഴഞ്ചൊല്ലുകളും അവയുടെ വിശദീകരണങ്ങളും അടങ്ങിയതാണ് 'പഴഞ്ചൊല്ലിൽ പതിരില്ല' എന്ന ഈ പുസ്തകം.