പരിസ്ഥിതിയുടെ പരിമിതികൾ - കെ.എം. ഫ്രാൻസിസ്

Item

Title
പരിസ്ഥിതിയുടെ പരിമിതികൾ - കെ.എം. ഫ്രാൻസിസ്
Number of pages
28
Language
Date digitized
Digitzed at
Dimension
21 × 13.5 cm (height × width)

Abstract
പ്രകൃതിക്കൊപ്പമുള്ള സാമൂഹ്യജീവിതം അഥവാ പ്രകൃതിജീവനമാണ് പുസ്തകത്തിൻ്റെ മുഖ്യവിഷയം. പരിസ്ഥിതിയുടെ പരിമിതികൾ, പ്രപഞ്ചപ്രകൃതിയും മനുഷ്യപ്രകൃതിയും, ക്രിസ്തു ദർശനവും പരിസ്ഥിതിബോധവും, മനുഷ്യനെയും പ്രകൃതിയെയും കുറിച്ചുള്ള കത്തോലിക്കാ സഭയുടെ ദർശനം എന്നീ വിഷയങ്ങൾ പുസ്തകം ചർച്ച ചെയ്യുന്നു.