പദ്യതാരാവലി – ഭാഗം 3 – നാലാം പതിപ്പ്
Item
ml
പദ്യതാരാവലി – ഭാഗം 3 – നാലാം പതിപ്പ്
1937
48
Padyatharavali - Bhagam 3 Nalam Pathipp
ml
സ്കൂൾ കവിതാ പാഠപുസ്തകമായി പ്രസിദ്ധീകരിച്ച പദ്യതാരാവലി – ഭാഗം 3 എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ പുസ്തകത്തിൻ്റെ നാലാം പതിപ്പാണിത്. അതിനാൽ തന്നെ ഇത് കുറച്ചധികം വർഷം പാഠപുസ്തകം ആയിരുന്നു എന്ന് വ്യക്തമാണ്. ചെറുശ്ശേരി, കുഞ്ചൻ നമ്പ്യാർ, കുമാരനാശാൻ, ഉള്ളൂർ തുടങ്ങിയവരുടെ കവിതകളാണ് പള്ളത്ത് രാമൻ എഡിറ്റ് ചെയ്ത ഈ പുസ്തകത്തിൽ ഉള്ളത്.
2021-05-06