Nelson’s Third English Reader for Indian Schools
Item
ml
Nelson’s Third English Reader for Indian Schools
136
Nelson’s Third English Reader for Indian Schools
2021-05-02
ml
ഇന്ത്യൻ സ്കൂളുകളിലെ ഇംഗ്ലീഷ് പഠനത്തിനായി ബ്രിട്ടീഷുകാരായ C.S. Milford, E.M. Milford എന്നിവർ തയ്യാറാക്കിയ Nelson’s Third English Reader for Indian Schools എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇംഗ്ലീഷ് മീഡിയത്തിൽ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ ഉപയോഗിച്ചതാണെന്ന് കരുതുന്നു, കേരളത്തിലെ ചില സ്കൂളുകളിലും ഉപയോഗിച്ചിട്ടൂണ്ടാകാം. അച്ചടിച്ച വർഷം ഇതിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. എങ്കിലും സ്വാതന്ത്ര്യത്തിനു മുൻപുള്ളത് ആണെന്ന് ഏകദേശം ഉറപ്പാണ്.