1948 - നവീനഗണിതസാരം - ഒന്നാം പുസ്തകം ഒന്നാം ക്ലാസ്സിലേക്കു് - ടി.പി. വർഗ്ഗീസ്സ്

Item

Title
ml 1948 - നവീനഗണിതസാരം - ഒന്നാം പുസ്തകം ഒന്നാം ക്ലാസ്സിലേക്കു് - ടി.പി. വർഗ്ഗീസ്സ്
Date published
1948
Number of pages
114
Alternative Title
Naveenaganithhasaram - Onnam pusthakam Onnam Classilekk
Language
Date digitized
Blog post link
Abstract
1948ൽ ഒന്നാം ക്ലാസ്സിൽ പഠിച്ചവർക്ക് ഉപയോഗിക്കാനായി തയ്യാറാക്കിയ നവീനഗണിതസാരം – ഒന്നാം പുസ്തകം ഒന്നാം ക്ലാസ്സിലേക്കു് എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ. ഇതിൻ്റെ രചയിതാവായ ടി. പി. വർഗ്ഗീസ്സ് തൃശ്ശൂരെ ഗവണ്മെൻ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രിൻസിപ്പാൾ ആയിരുന്നുവെന്ന് കാണുന്നു. അതിനാൽ ഇത് കൊച്ചി പ്രദേശത്തെ സ്കൂളുകളിൽ ഉപയോഗിക്കാനായി തയ്യാറാക്കിയ ഗണിതപാഠപുസ്തകം ആയിരിക്കാം. എണ്ണൽ സംഖ്യകൾ അവതരിപ്പിച്ചു കൊണ്ടാണ് പുസ്തകം തുടങ്ങുന്നതെങ്കിലും പിന്നീട് സങ്കലനം (addition), വ്യവകലനം (substraction) ഗുണനം (multiplication) തുടങ്ങിയവ ഒക്കെ ഈ പാഠപുസ്തകത്തിൽ കൈകാര്യം ചെയ്യുന്നതിൽ ഇത് ഒന്നാം ക്ലാസ്സ് പാഠപുസ്തകം തന്നെയാണോ എന്ന കാര്യത്തിൽ എനിക്കു സംശയം ഉണ്ട്. (ഒരു പക്ഷെ അക്കാലത്തെ പാഠ്യപദ്ധതി കഠിനം ആയിരിക്കാനുള്ള സാദ്ധ്യതയും തള്ളികളയാനാവില്ല). കണക്കിൻ്റെ കൺസെപ്റ്റ് കുട്ടികൾക്ക് മനസ്സിലാക്കാനായി കുറച്ചധികം വരച്ചിത്രങ്ങൾ ഈ പാഠപുസ്തകത്തിൽ ഉപയോഗിച്ചിട്ടുണ്ട്.