നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പുതിയനിയമം

Item

Title
ml നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പുതിയനിയമം
Date published
1899
Number of pages
427
Alternative Title
Nammude Karthavum Rakshithavumaya YesuKristhuvinte Puthiya Niyamam
Topics
Language
Date digitized
Notes
ml മലയാള പുതിയനിയമത്തിന്റെ 1868 മുതൽ 1901 വരെ ഇറങ്ങിയ നാലു പതിപ്പുകളുടെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. 1829ൽ ബെഞ്ചമിൻ ബെയിലി പ്രസിദ്ധീകരിച്ച മലയാളത്തിലെ ആദ്യത്തെ പുതിയനിയമം നമുക്ക് ഇതിനകം കിട്ടിയതാണ്. അതിന്റെ സ്കാൻ ഇവിടെ കാണാം. അതിനെ തുടർന്ന് ഗുണ്ടർട്ടിന്റെ നേതൃത്വത്തിൽ ബാസൽ മിഷന്റെ പതിപ്പും പിൽക്കാലത്ത് വന്നു. ഈ റിലീസിൽ 1868ലും 1887ലും പ്രസിദ്ധീകരിച്ച ബാസൽ മിഷൻ പതിപ്പുകളും 1899ലും 1901ലും പ്രസിദ്ധീകരിച്ച സി.എം.എസ്. പതിപ്പുകളും ഉൾപ്പെടുന്നു.