മുദ്രാരാക്ഷസം

Item

Title
ml മുദ്രാരാക്ഷസം
Date published
1849
Number of pages
197
Alternative Title
Mudrarakshasam
Topics
en
Language
Medium
Date digitized
Notes
ml മുദ്രാരാക്ഷസം എന്ന കൃതിയുടെ ഒരു താളിയോല പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. വിശാഖദത്തൻ സംസ്കൃതത്തിൽ എഴുതിയ ഒരു ചരിത്രനാടകമാണ് മുദ്രാരാക്ഷസം. 322 ബിസിക്കും 298 ബിസിക്കും ഇടയിൽ ജീവിച്ചിരുന്ന ചന്ദ്രഗുപ്തമൗര്യന്റെ ഉയർച്ചയും മൗര്യവംശം ആദ്യമായി ഇന്ത്യയിൽ ഒരു വിശാലസാമ്രാജ്യം പടുത്തുയർത്തിയതിന്റെ പ്രാരംഭഘട്ടവുമാണു് ഈ നാടകത്തിന്റെ ഇതിവൃത്തം. ഇത് മലയാളത്തിലുള്ള കൃതിയാണ്.