മൂന്നാം പാഠം

Item

Title
ml മൂന്നാം പാഠം
Date published
1949
Number of pages
124
Alternative Title
Moonnam Padam
Language
Item location
Date digitized
2019-11-19
Notes
ml 1949ൽ കൊച്ചി നാട്ടുരാജ്യത്തിന്റെ കീഴിലുള്ള വിദ്യാലയങ്ങളിലെ മൂന്നാം ക്ലാസ്സിൽ പഠിച്ചവർ ഉപയോഗിച്ച മൂന്നാം പാഠം എന്ന മലയാള പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് കൊച്ചി പാഠ്യപുസ്തകക്കമ്മിറ്റി തയ്യാറാക്കിയ പുസ്തകമാണ്. തള്ളയും കുഞ്ഞും എന്ന കുമാരനാശാന്റെ പ്രശസ്തമായ കവിത അടക്കം പല പ്രസിദ്ധ പാഠങ്ങളും ഈ പുസ്തകത്തിൽ കാണാം. C.K Sebastian എന്നയാൾ വരച്ച ചിത്രങ്ങൾ ഈ പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്നു. അതിന്റെ ഭംഗി എടുത്തു പറയേണ്ടതാണ്. ഈ പുസ്തകം പഠിച്ച വിദ്യാർത്ഥി പുസ്തകത്തിനു പിറകിലെ ഒരു ബ്ലാങ്ക് പേജിൽ അക്കാലത്തെ (1949ലെ) നാണയങ്ങൾ വെച്ച് നടത്തിയ കലാപരിപാടി നല്ലൊരു ഡോക്കുമെന്റേഷൻ ആയിട്ടുണ്ട്. മാത്രമല്ല ഈ വിദ്യാർത്ഥി പുസ്തകത്തിനു അകത്തെ പല ചിത്രങ്ങൾക്കും ചായം അടിച്ചിട്ടും ഉണ്ട്.