മൂകാം‌ബി മാഹാത്മ്യം

Item

Title
ml മൂകാം‌ബി മാഹാത്മ്യം
Date published
1859
Number of pages
45
Alternative Title
Mookambi Mahathmyam
Topics
Language
Medium
Date digitized
Notes
ml മൂകാംബി മാഹാത്മ്യം എന്ന കൃതിയുടെ താളിയോല പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇത് മലയാളകൃതിയാണെങ്കിലും മൂലം സംസ്കൃതം ആയിരിക്കാനാണ് സാദ്ധ്യത. ആർ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി എന്നറിയില്ല. കൃതിക്ക് വളരെ പഴക്കം ഉണ്ടായിരിക്കാം എങ്കിലും ഈ താളിയോല പതിപ്പിന് അത്ര പഴക്കമില്ല. പത്തൊമ്പറ്റാം നൂറ്റാണ്ടിലാണ് ഈ താളിയോല എഴുതപ്പെട്ടതെന്ന് ഇതിന്റെ എഴുത്ത് രീതിയിൽ നിന്ന് അനുമാനിച്ചെടുക്കാം.