മിഡിൽ സ്കൂൾ പൗരധർമ്മം

Item

Title
ml മിഡിൽ സ്കൂൾ പൗരധർമ്മം
Date published
1950
Number of pages
72
Alternative Title
Middle School Pouradharmmam
Notes
ml 1950ൽ മിഡിൽ സ്കൂളിൽ (ഒന്ന്, രണ്ട്, മൂന്ന് ഫാറങ്ങൾ – ഇന്നത്തെ 5,6,7 ക്ലാസ്സുകൾ) പഠിക്കുന്നവർക്കായി ചങ്ങനാശ്ശേരി എസ്.ബി, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ആയ കെ.ഇ. ജോബ് പ്രസിദ്ധീകരിച്ച മിഡിൽ സ്കൂൾ പൗരധർമ്മം എന്ന സിവിക്സ് പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് തിരുവിതാംകൂർ പ്രദേശത്ത് ഉപയോഗിച്ച പാഠപുസ്തകം ആണെന്ന് കരുതുന്നു.
Language
Medium
Item location
Date digitized
2020-02-16