മീനാക്ഷി
- Title
- ml മീനാക്ഷി
- Date published
- 1890
- Number of pages
- 449
- Alternative Title
- Meenakshi
- Notes
- ml ചെറുവാലത്ത് ചാത്തു നായർ രചിച്ച മീനാക്ഷി എന്ന ആദ്യകാല മലയാളനോവലിന്റെ ആദ്യ പതിപ്പിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ആദ്യകാല മലയാളനോവൽ എന്നതിലാണ് ഇതിന്റെ പ്രസക്തി. ഇംഗ്ലീഷ് നോവൽ സമ്പ്രദായത്തെ അനുകരിച്ച് മലയാളത്തിൽ വന്നു കൊണ്ടിരുന്ന കൃതികളെ മാതൃകയാക്കിയാണ് ഈ നോവൽ രചിച്ചതെന്ന് ഇതിന്റെ രചയിതാവായ ചെറുവാലത്ത് ചാത്തു നായർ ആമുഖത്തിൽ പറയുന്നു.
- Language
- ml
- Medium
- Paper
- Publisher
- Spector Press, Kozhikod
- Date digitized
- 2018-10-08