Marpessa – Graded Home Reading Books – Standard 8 Book 1

Item

Title
ml Marpessa – Graded Home Reading Books – Standard 8 Book 1
Date published
1963
Number of pages
44
Alternative Title
Marpessa – Graded Home Reading Books – Standard 8 Book 1
Notes
ml കേരളത്തിലെ സ്കൂൾ കുട്ടികൾക്ക് വീട്ടിൽ വെച്ച് വായിക്കാനായി Graded Home Reading Books എന്ന സീരീസിൽ കുറച്ചധികം പുസ്തകങ്ങൾ 1960കളുടെ തുടക്കത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. ആ സീരീസ്ൻ്റെ ഭാഗമായി എട്ടാം ക്ലാസ്സിലെ കുട്ടികൾക്കായി പ്രസിദ്ധീകരിച്ച Marpessa എന്ന ഗ്രീക്ക് പുരാണകഥയുടെ ലളിതമായ പുരാഖ്യാനത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ പുസ്തകം എട്ടാം ക്ലാസ്സ് വരെയുള്ള കുട്ടികളുടെ ഇംഗ്ലീഷ് പരിജ്ഞാനത്തിനു അനുസരിച്ചാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് പുസ്തകത്തിൻ്റെ എഡിറ്റർ ആയ A Sankara Pillai തുടക്കത്തിൽ പറയുന്നുണ്ട്. മറ്റ് 6 ഗ്രീക്ക് പുരാണകഥകൾ കൂടെ ഈ സീരിസിൻ്റെ ഭാഗമായി പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന് കാണുന്നു. ഈ പുസ്തകങ്ങൾ ഇംഗ്ലീഷിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതേ പോലെ മലയാളം സീരീസും ഉണ്ടോ എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തത ഇല്ല.
Language
Medium
Item location
Date digitized
2021-05-05