മരിയാസഖ്യചരിത്രം

Item

Title
ml മരിയാസഖ്യചരിത്രം
Number of pages
42
Language
Date digitized
Digitzed at
Dimension
17 × 11.5 cm (height × width)

Abstract
പതിനാറാം നൂറ്റാണ്ടിൽ യൂറോപ്പിൻ്റെ വടക്കൻ പ്രദേശങ്ങളിൽ പ്രോട്ടസ്റ്റൻ്റ് വിപ്ളവം അത്യുച്ചിയിൽ എത്തിയ സമയം, ദിവ്യകാരുണ്യനാഥനും , പ്രിയമാതാവും നിഷ്കാസിതരായി. ഇത്തരുണത്തിൽ ഈശോ സഭക്കാരാൽ സ്ഥാപിതമായ റോമൻ കോളേജിൽ ജോൺ ലെനീസ് എന്ന യുവ വൈദീകൻ അദ്ധ്യാപകൻ ആയിരുന്നു. അദ്ദേഹം തൻ്റെ പ്രിയ ശിക്ഷ്യന്മാരും ചേർന്ന് തുടങ്ങി വച്ച ഒരു മഹത്തായ കർമ്മമാണ് ഈ പുസ്തകത്തിലെ പ്രധാന ഇതി വൃത്തം.