1958 - കേരള മലയാളപാഠാവലി - പുസ്തകം 8

Item

Title
ml 1958 - കേരള മലയാളപാഠാവലി - പുസ്തകം 8
Date published
1958
Number of pages
206
Alternative Title
Kerala Malayala Padavali - Ettam Pusthakam
Language
Item location
Date digitized
2020 April 20
Blog post link
Abstract
ml കേരള സർക്കാർ 1958ൽ എട്ടാം ക്ലാസ്സിലെ ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച കേരള മലയാളപാഠാവലി എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഹൈദരാലിയുടെ മലയാളഗവർണ്ണർ എന്ന ഒരു പാഠഭാഗം ഈ പുസ്തകത്തിൽ കണ്ടു. ഹെർമ്മൻ ഗുണ്ടർട്ടിനെ പറ്റി ഡോ: കെ.എം. ജോർജ്ജ് എഴുതിയ ലേഖനവും ഈ പാഠപുസ്തകത്തിൽ കാണാം.