1949 - മലയാള പാഠാവലി - അഞ്ചാം ഫാറം
Item
                        ml
                        1949 - മലയാള പാഠാവലി - അഞ്ചാം ഫാറം
                                            
            
                        1949
                                            
            
                        98
                                            
            
                        Malayalapadavali - Ancham faram
                                            
            
                        1949 ൽ കൊച്ചി പ്രദേശത്ത് അഞ്ചാം ഫാറത്തിൽ (ഇന്നത്തെ ഒൻപതാം ക്ലാസ്സിനു സമാനം) പഠിച്ചവർ മലയാള പാഠപുസ്തകമായി ഉപയോഗിച്ച മലയാള പാഠാവലി – അഞ്ചാം ഫാറം എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ. കൊച്ചി സർക്കാർ നിയമിച്ച കമ്മിറ്റി തയ്യാറാക്കിയ പാഠപുസ്തകം ആണിത്.