മലയാളപാഠാവലി – നാലാം പാഠപുസ്തകം
- Title
- ml മലയാളപാഠാവലി – നാലാം പാഠപുസ്തകം
- Date published
- 1943
- Number of pages
- 88
- Alternative Title
- Malayalapadavali - Nalam Padapusthakam
- Notes
- ml കൊച്ചി സ്റ്റേറ്റ് പാഠപുസ്തപുസ്തക കമ്മറ്റി അംഗീകരിച്ച മലയാള പാഠപുസ്തകമായ മലയാളപാഠാവലി – നാലാം പാഠപുസ്തകം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. 1943ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം രചിച്ചിരിക്കുന്നത് ത്ര്ശൂർ സെൻ്റ് തോമസ് കോളേജ് പ്രൊഫസർ ആയിരുന്ന സി.എൽ. ആൻ്റണി ആണ്
- Language
- ml
- Medium
- Paper
- Item location
- Private (Kerala, India)
- Date digitized
- 2021-03-01
- Blog post link
- https://shijualex.in/bharathamalayalapadavali1943std4kochi/