1927 - മലയാള ആറാം പാഠപുസ്തകം
Item
1927 - മലയാള ആറാം പാഠപുസ്തകം
1927
292
Malayala Aram Padapusthakam
2020 September 26
തിരുവിതാംകൂർ പ്രദേശത്തെ സ്കൂളുകളിൽ ആറാം ക്ലാസ്സിലെ ഉപയോഗത്തിനായി 1927ൽ പ്രസിദ്ധീകരിച്ച മലയാള ആറാം പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഇത്. ഇത് ഔദ്യോഗിക പാഠപുസ്തകം ആണോ എന്ന് വ്യക്തമല്ല. കെ. ഐ. മാത്തുള്ള എന്ന ഒരാൾ ആണ് ഇത് പ്രിന്റ് ചെയ്തിരിക്കുന്നത്. ചെമ്പകശ്ശേരി രാജ്യം , പെരുമ്പടപ്പ് നെടുവിരുപ്പ്, സംബന്ധിച്ച പാഠങ്ങൾ അടക്കം തിരുവിതാംകൂറുമായി ബന്ധപ്പെട്ട പല പാഠങ്ങളും ഇതിൽ കാണുന്നു.