1926-മലയാള രണ്ടാം പാഠപുസ്തകം
Item
ml
1926-മലയാള രണ്ടാം പാഠപുസ്തകം
1926
98
Malayalam Randam Padapusthakam
2020 January 29
ml
തിരുവിതാംസർക്കാരിനു വേണ്ടി മൿമില്ലൻ തയ്യാറാക്കി 1926ൽ മംഗലാപുരം ബാസൽ മിഷൻ പ്രസ്സിൽ നിന്നു അച്ചടിച്ചു പ്രസിദ്ധീകരിച്ച മലയാള രണ്ടാം പാഠപുസ്തകം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്.