1926 – മലയാള ഒന്നാം പാഠപുസ്തകം – മക്മില്ലൻ & കമ്പനി ലിമിറ്റഡ്
Item
ml
1926 – മലയാള ഒന്നാം പാഠപുസ്തകം – മക്മില്ലൻ & കമ്പനി ലിമിറ്റഡ്
1926
72
Malayalam Onnam Padapusthakam
2020 February 22
ml
1926ൽ തിരുവിതാംകൂർ പ്രദേശത്തെത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്നവർക്കു ഉപയോഗിക്കാനായി മക്മില്ലൻ & കമ്പനി പ്രസിദ്ധീകരിച്ച മലയാള ഒന്നാം പാഠപുസ്തകം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഈ മലയാള പാഠപുസ്തകത്തിനു നിരവധി പ്രത്യേകതകൾ ഉണ്ട്. അന്നു വരെ നിലവിലിരുന്ന രീതികളിൽ നിന്നു വ്യത്യസ്തമായ ഒരു രീതിയാണ് ഈ പാഠപുസ്തകത്തിൽ അക്ഷരപഠനത്തിനായി പരീക്ഷിച്ചിരിക്കുന്നത്. ഇതിനെ പറ്റിയുള്ള വിശദാംശങ്ങൾ പുസ്തകത്തിന്റെ അവസാനം കൊടുത്തിരിക്കുന്ന വാധ്യാന്മാർക്കുള്ള ഉപദേശങ്ങളിൽ കൊടുത്തിട്ടൂണ്ട്. കേവലവ്യഞ്ജനത്തെ വേറിട്ടു രേഖപ്പെടുത്തുന്നത്, കേവലവ്യഞ്ജന ചിഹ്നമായി ചന്ദ്രക്കല പരിചയപ്പെടുത്തുന്നത് ഇതൊക്കെ വ്യത്യസ്തമായി എനിക്കു തോന്നി. ങ എന്ന വ്യഞ്ജനാക്ഷരം പുതിയ ഒരു അക്ഷരമായി ഇതിൽ പരിചയപ്പെടുത്തുണ്ട്