1922 - മലയാള ചരിത്രം - രണ്ടാം ഭാഗം - കെ.എസ്സ്. രാമസ്വാമി അയ്യർ
Item
ml
1922 - മലയാള ചരിത്രം - രണ്ടാം ഭാഗം - കെ.എസ്സ്. രാമസ്വാമി അയ്യർ
1922
176
Malayalacharithram - Randam Bhagam
1922ൽ മലബാർ പ്രദേശത്ത് അഞ്ചാം ക്ലാസ്സിലെ ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച മലയാള ചരിത്രം – രണ്ടാം ഭാഗം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാൻ. ഈ പാഠപുസ്തകത്തിൽ മലബാർ പ്രദേശത്തെ സൂചിപ്പിക്കാനാണ് മലയാളം എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. മദ്രാസ് പാഠപുസ്തകകമ്മിറ്റിയുടെ അംഗീകാരം ഉള്ള ഈ പാഠപുസ്തകം കെ.എസ്സ്. രാമസ്വാമി അയ്യർ ആണ് രചിച്ചിരിക്കുന്നത്. AD 1500 മുതൽ 1920വരെയുള്ള മലബാർ പ്രദേശത്തിൻ്റെ ചരിത്രമാണ് ഈ പാഠപുസ്തകത്തിൽ കൈകാര്യം ചെയ്യുന്നത്.