മലങ്കര സുറിയാനിസഭാ വാർഷികപ്പിരിവു്

Item

Title
ml മലങ്കര സുറിയാനിസഭാ വാർഷികപ്പിരിവു്
Date published
1937
Number of pages
36
Alternative Title
Malankara Suriyanisabha Varshikapathipp
Language
Date digitized
Item location

Notes
ml മലങ്കര ഓർത്തഡോക്സ് സഭയിൽ സുറിയാനിസഭാ വാർഷികപ്പിരിവ് എന്ന പേരിൽ 1936-37 കാലഘട്ടത്തിൽ നടന്ന ഒരു പിരിവിനെ സംബന്ധിച്ച് 1937ൽ ഇറങ്ങിയ മലങ്കര സുറിയാനിസഭാ വാർഷികപ്പിരിവു് എന്ന പുസ്തത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. പുസ്തകത്തിന്റെ ഭൂരിപക്ഷവും സംഭാവനാ ലിസ്റ്റ് ആണെങ്കിലും മറ്റു ചരിത്രസംഗതികളും രേഖപ്പെടുത്തിയിട്ടുണ്ട്