മൈന - തിരുനയിനാർകുറിച്ചി മാധവൻ നായർ
Item
87
Reads
10
Downloads
മൈന - തിരുനയിനാർകുറിച്ചി മാധവൻ നായർ
Maina - Thirunainarkkurichi Madhavan Nair
116
17 × 11.5 cm (height × width)
കവി, അധ്യാപകൻ, തിരക്കഥാകൃത്ത്, അഭിനേതാവ്, ഗാനരചയിതാവ് ഇങ്ങനെ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച തിരുനയിനാർകുറിച്ചി മാധവൻ നായർ എഴുതിയ മലയാളനോവലാണ് 'മൈന'. ഗ്രാമീണ പശ്ചാത്തലത്തിൽ മനുഷ്യബന്ധങ്ങളുടെയും വഞ്ചനയുടെയും അതിജീവനത്തിൻ്റെയും കഥ പറയുകയാണ് ഈ നോവലിൽ. ഗ്രാമത്തിലെ വള്ളക്കാരനായ മാതുമ്മാൻ, അദ്ദേഹവും സഹോദരീതുല്യയായ നാരായണിയമ്മയും ചേർന്ന് സ്വന്തം മക്കളെപ്പോലെ വളർത്തുന്ന ചന്തു, മൈന എന്നീ അനാഥക്കുട്ടികൾ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.