മഹച്ചരിതമഞ്ജരി - 3 - അലക്സാണ്ടർ

Item

148 Reads 10 Downloads
Title
മഹച്ചരിതമഞ്ജരി - 3 - അലക്സാണ്ടർ
Mahacharithamanjari - 3 - Alexander
Number of pages
332
Language
Date digitized
Blog post link
Dimension
18.2 × 12 cm (height × width)

Abstract
കെ. പത്മനാഭ അയ്യർ എഴുതിയ മഹച്ചരിതമഞ്ജരി പരമ്പരയിലെ മൂന്നാമത്തേതാണ് ഈ പുസ്തകം. പുരാതന മാസിഡോണിയയിലെ രാജാവായിരുന്ന അലക്സാണ്ടർ ചക്രവർത്തിയെക്കുറിച്ചാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. അലക്സാണ്ടറുടെ സ്വഭാവവിശേഷങ്ങൾ, വ്യക്തിപ്രഭാവം, ചരിത്രത്തിൽ അദ്ദേഹത്തിനുള്ള സ്ഥാനം, അദ്ദേഹത്തിൻ്റെ സാമ്രാജ്യത്വ സംഭാവനകൾ, അദ്ദേഹത്തെക്കുറിച്ച് പ്രചരിച്ചിരുന്ന ഐതിഹ്യങ്ങൾ എന്നിവയെ കുറിച്ച് പുസ്തകത്തിൽ വിശദമായി എഴുതിയിരിക്കുന്നു