-
Title
-
ml
മദ്ധ്യമഭൂമിശാസ്ത്രം – രണ്ടാം ഫാറത്തിലേക്കു്
-
Date published
-
1953
-
Number of pages
-
114
-
Alternative Title
-
Madhyama Bhoomishasthram Randam Farathilekk
-
Notes
-
ml
തിരുവിതാംകൂർ-കൊച്ചി പ്രദേശത്ത് 1953-1955 കാലഘട്ടത്തിൽ ഒന്നാം ഫാറത്തിലും (ഇന്നത്തെ അഞ്ചാം ക്ലാസ്സ്), രണ്ടാം ഫാറത്തിലും (ഇന്നത്തെ ആറാം ക്ലാസ്സ്) പഠിച്ചവർ ഉപയോഗിച്ച ഭൂമിശാസ്ത്ര പാഠപുസ്തകമായ മദ്ധ്യമഭൂമിശാസ്ത്രം – ഒന്നാം ഫാറത്തിലേക്കു് (ഒന്നാം ഭാഗം), മദ്ധ്യമഭൂമിശാസ്ത്രം – രണ്ടാം ഫാറത്തിലേക്കു് (രണ്ടാം ഭാഗം), എന്നീ 2 പാഠപുസ്തകങ്ങളുടെ ഡിജിറ്റൽ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. കെ.ഇ. ജോബ് ആണ് ഈ രണ്ട് പാഠപുസ്തകങ്ങളും രചിച്ചിരിക്കുന്നത്.
-
Date digitized
-
2021-03-05