ലാങ്ങ്മൻസിന്റെ തിരുവിതാംകൂർ ഭൂ വിവരണം

Item

Title
ml ലാങ്ങ്മൻസിന്റെ തിരുവിതാംകൂർ ഭൂ വിവരണം
Date published
1924
Number of pages
124
Alternative Title
Langmansinte Thiruvithamkoor bhoo vivaranam
Language
Item location
Date digitized
2021-01-01
Notes
ml 1924ൽ തിരുവിതാംകൂർ പ്രദേശത്ത് ഉപയോഗിച്ച ലാങ്ങ്മൻസിന്റെ തിരുവിതാംകൂർ ഭൂവിവരണം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് ഏത് ക്ലാസ്സിലെ പഠനത്തിനായി ഉപയോഗിച്ച പാഠപുസ്തകം ആണെന്ന് പുസ്തകത്തിൽ നിന്നു വ്യക്തമല്ല. കുറച്ചധികം ചിത്രങ്ങളും ഭൂപടങ്ങളും ഒക്കെ ഈ പുസ്തകത്തിൻ്റെ പ്രത്യേകതയാണ്.